Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് ആശുപത്രയിൽ മരിച്ചു.നിര്യാതനായി
ഭീമനടിയിൽ  വർക്ക്‌ ഷോപ്പ് നടത്തിയിരുന്ന      കുറുക്കൂട്ടിപോയിലിലെ ജിൻസ് ജോസഫ് 35 ആണ് മരിച്ചത്.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു 
ആയിത്തിമറ്റത്തിൽ പരേതനായ
ജോസഫിന്റെയും തെയ്യാമ്മയുടെയും മകനാണ് . 
സഹോദരി:  ജിഷ
സംസ്കാരം ഇന്ന് 2 30 ന് നടക്കും.
Reactions

Post a Comment

0 Comments