Ticker

6/recent/ticker-posts

പയ്യന്നൂരിൽ ട്രെയിനിടിച്ച് യുവതി ഗുരുതരാവസ്ഥയിൽ കൈയ്യും കാലും അറ്റു

പയ്യന്നൂർ :പയ്യന്നൂരിൽ ട്രെയിനിടിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിൽ കൈയ്യും കാലും അറ്റനിലയിലാണ്. പരിയാരം മെഡിക്കൽ കോളേജ്
 അത്യാഹിത വിഭാഗത്തിലാണ് യുവതി. പയ്യന്നൂർ സ്വദേശിനി രേഖ 42 യെയാണ് ഇന്നലെ വൈകീട്ട് ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. ഒരു കൈയും ഒരു കാലും അറ്റനിലയിലായിരുന്നു. വസ്ത്രാലയ ജീവനക്കാരിയാണ് രേഖ. കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments