Ticker

6/recent/ticker-posts

ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മോട്ടോർബൈക്കിൽ കൊണ്ട് പോവുകയായിരുന്നഎം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. കാസർകോട് പുലിക്കൂ റിലെ കെ.മുഹമ്മദ് സർഫീഖിനെ 20 യാണ് അറസ്റ്റ് ചെയ്തത്. പുളിക്കൂറിൽ നിന്നും രാത്രി 12 മണിയോടെയാണ് കാസർകോട് എസ്.ഐ എൻ . അൻസാർ അറസ്റ്റ് ചെയ്തത്. പുളിക്കൂർ ഭാഗത്ത് നിന്നും പള്ളം ഭാഗത്തേക്ക് പോവുകയായിരുന്നു. 01.02 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു.
Reactions

Post a Comment

0 Comments