മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് വീടിനടുത്തുള്ള കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യൂരിലെ ഗോവിന്ദൻ്റെ ഭാര്യ സുമിത്ര 48യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലർച്ചെ 2നും 4 നും ഇടയിലാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചീമേനി പൊലീസ് ഇൻക്വസ്ററ് നടത്തി. മൃതദേഹം ഇന്ന് ഉച്ചക്ക് ക്ലബ് പരിസരത്തും വീട്ടിലും പൊതു ദർശനം.
0 Comments