Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് ചിത്താരി സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ
 തുടർന്ന് ചിത്താരി സ്വദേശി
 മരിച്ചു.സൗത്ത് ചിത്താരി, മാട്ടുമ്മൽ  തൊട്ടിയിൽ കുഞ്ഞബ്ദുള്ള 70 ആണ് നിര്യാതനായത്. പരേതരായ തൊട്ടിയിൽ മമ്മുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ : അലീമ.  മക്കൾ: ശിഹാബ്, മുഹമ്മദലി, ബുഷ്‌റ, സഫൂറ . മരുമക്കൾ: മുഹമ്മദ്‌ കുഞ്ഞി, ഷഫീഖ്, ഖമറുന്നിസ,സഫ്‌വാന . സഹോദരങ്ങൾ : ഹസ്സൻകുഞ്ഞി,കുഞ്ഞാമിന,പരേതരായ മൊയ്തു, ആയിഷ .
Reactions

Post a Comment

0 Comments