Ticker

6/recent/ticker-posts

ക്ലീനിംഗ് കിറ്റ് ചലഞ്ചിലൂടെ ആംബുലൻസ് വാങ്ങി അൽ ഹിദായ ചാരിറ്റി

കാഞ്ഞങ്ങാട് :ക്ലീനിംഗ് കിറ്റ് ചലഞ്ചിലൂടെയടക്കം പണം സ്വരൂപിച്ച് ആംബുലൻസ് വാങ്ങി
 അൽ ഹിദായ ചാരിറ്റബിൾ ട്രസ്റ്റ് ആറില കണ്ടം കുന്നും കൈ ഈസ്റ്റ്. ആളുകൾക്കിടയിലേക്ക്   ക്ലീനിങ് കിറ്റുമായി ഇറങ്ങിയും നിരവധി പേരുടെ   സഹായം  കൊണ്ടുമായിരുന്നു വാങ്ങിയത്.  അൽ ഹിദായ  ആംബുലൻസ്   വ്യവസായിയും  പൗര  പ്രമുഖനുമായ  ഡോ.  അബൂബക്കർ   കുറ്റിക്കോൽ ഫ്ലാഗ് ഓഫ് ചെയ്‌തു. അനീസ് മാങ്ങാട് , ഫസൽ തങ്ങൾ, ഷാഹിദ് ലണ്ടൻ, ടി എ . കരീം, എ.പി. കെ. ഖാദർ , പി. നൂറുദ്ധീൻ,  ടി പി . ഷെഫീഖ് , വി . കെ . ശിഹാബ്  സംബന്ധിച്ചു.
Reactions

Post a Comment

0 Comments