Ticker

6/recent/ticker-posts

ചെറുവത്തൂർ -ചീമേനി റോഡിൽ മരം പൊട്ടിവീണു ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട് :ചെറുവത്തൂർ -ചീമേനി റോഡിൽ മരം പൊട്ടിവീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ചീമേനി റോഡിൽ ആനിക്കാടിയിലാണ് മരം കടപുഴകി റോഡിൽ വീണത്. ഇതേ തുടർന്ന് കുറച്ച് സമയം ബസ് ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. വൈദ്യുതി കമ്പിയിൽ മരകൊമ്പ് വൈദ്യുതി ലൈനിൽ വീണെങ്കിലും മറ്റ് അപകടങ്ങളില്ല. മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Reactions

Post a Comment

0 Comments