Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവ തെയ്യം കലാകാരൻ മരിച്ചു

കാഞ്ഞങ്ങാട് :നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവ തെയ്യം കലാകാരൻ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.
 വെള്ളിക്കോത്ത് കാരക്കുഴിയിലെ പ്രകാശൻ കലയപ്പാടി 39 ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4ന് നെഞ്ച് വദന അനുഭവപെട്ട് അബോധാവസ്ഥയിലായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 പരേതനായ പുത്തൂരാൻ കുട്ട്യന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകൾ : ശ്രീക്കുട്ടി.  സഹോദരി: വാസന്തി.
Reactions

Post a Comment

0 Comments