കാഞ്ഞങ്ങാട്: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 11000 രൂപ തിരിച്ചു നൽകി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.
പുല്ലൂർ
ചാലിങ്കൽ സ്വദേശിയായ കോട്ടച്ചേരിയിൽ ഇല കച്ചവടം നടത്തുന്ന കൃഷ്ണൻ്റെ 11000 രൂപ ഇന്ന് രാവിലെ കോട്ടച്ചേരി അരയാൽ തറയിൽ നഷ്ടപ്പെട്ടതാണ്. രാവണീശ്വരം കോട്ടിലങ്ങാട് സ്വദേശികളായ രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ പ്രത്യുഷ് പ്രസാദ്, കെ.കെ.
0 Comments