ശ്രദ്ധയിൽപെടുകയായിരുന്നു. വിവരമറിഞ്ഞ് ചെയർപേഴ്സൺ കെ.വി . സുജാത സ്ഥലത്തെത്തി. സ്റ്റാൻ്റ് പണി നടക്കുന്നതിനാൽ ബസുകൾ കയറുന്നില്ല. സ്റ്റാൻ്റ് വഴി സർജി കെയർ ആശുപത്രി റോഡ് വഴി വാഹനങ്ങൾ പോകുന്നത് തടഞ്ഞിരിക്കുകയാണ്. കെട്ടിടത്തിനടിയിൽ പൊളിച്ച ഭാഗത്ത് ആളുകളെത്താതിരിക്കാൻ മുന്നറിയിപ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മഴ ശക്തമായ തിനാൽ സിമൻ്റ്, കോൺഗ്രീറ്റ് കഷണമോ തലയിൽ വീഴരുതെന്ന് കരുതിയാണ് മുൻ കരുതൽ സ്വീകരിച്ചതെന്ന് സ്ഥലം സന്ദർശിച്ച നഗരസ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കെട്ടിടം സംബന്ധിച്ച് ഭയപെടാൻ ഒന്നുമില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ചന്ദ്രൻ ഉൾപെടെ കെട്ടിടം പരിശോധിച്ചു. കെട്ടിടത്തി
0 Comments