Ticker

6/recent/ticker-posts

ഗ്യാസ് ഷോറൂമിൻ്റെ ഷട്ടർ പൂട്ട് തകർത്ത് മൂന്ന് ലക്ഷം കവർന്നു

കാസർകോട്:ഗ്യാസ് ഏജൻസി ഷോറൂമിൻ്റെ ഷട്ടർ
 പൂട്ട് തകർത്ത കവർച്ചാ സംഘം
 മൂന്ന് ലക്ഷം കവർന്നു. പ്രസ് ക്ലബ് ജംഗ്ഷനടുത്തുള്ള ഭാരത് ഗ്യാസ് ഏജൻസിയിലാണ് കവർച്ച. 295360 രൂപ കവർച്ച ചെയ്തു. മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് കവർന്നത്. സ്ഥാപന ഉടമ സിറാമിക് റോഡിലെ കെ.ആമിനയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments