കരിന്തളം ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി 72 നിര്യാതനായി. കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: യശോദ ബാനം . മക്കൾ: ധന്യ, ധനേഷ് ഇന്ത്യൻ നേവി കൊച്ചി മരുമക്കൾ : വിനോദ് കൊടക്കാട് ഗൾഫ്, അബിത അയ്യങ്കാവ് സഹോദരങ്ങൾ: കണ്ണോത്ത് കൃഷ്ണൻ (സെക്രട്ടറി കർഷക സംഘം ചിമ്മത്തോട് യൂണിറ്റ് - കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം )ശാന്ത (റിട്ട ദിനേശ് ബീഡി | സുലോചന,കാർത്യായനി പരേതരായ തമ്പായി, രാഘവൻ .
0 Comments