കാഞ്ഞങ്ങാട് :യുവതിയെ വീട്ടിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പിലിക്കോട് മാംഗത്ത് കൊവ്വൽ താമസിക്കുന്ന രൂപേഷിൻ്റെ ഭാര്യ സ്വരലയ 30 യാണ് മരിച്ചത്. വൈകീട്ട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി.
മ ഇന്ന് ഉച്ചയോടെ മാങ്കടവത്ത് കൊവ്വൽ പൊതുദർശനത്തിന് വെക്കും.
ശേഷം കയ്യൂർ ചെറിയാക്കരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
അച്ഛൻ : പരേതനായ കുഞ്ഞിക്കണ്ണൻ
അമ്മ : പി. വി. പത്മിനി.
മകൾ : പാർവതി.
സഹോദരങ്ങൾ: ശ്രീരാഗ്,ശ്രുതിലയ .
0 Comments