Ticker

6/recent/ticker-posts

ഖത്തറിലെ അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചു

ഖത്തറിലെ അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചു. യു.എസ് സെെനിക താവളങ്ങളിൽ ആറ് മിസൈലുകൾ പതിച്ചു. യു.എസിനെതിരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. ഖത്തർ വ്യോമാതിർത്തി അടച്ചു. യു.എസ് ഇറാനിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇന്നത്തെ ഇറാൻ ആക്രമണം.
Reactions

Post a Comment

0 Comments