Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് ബിടെക് വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട് :മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച
ബിടെക്  വിദ്യാർത്ഥി മരിച്ചു. ചിത്താരി ചാമുണ്ഡിക്കുന്ന് വാരിക്കാടിലെ
ശ്രീഹരി  24 ആണ് മരിച്ചത്. കാസർകോട് എൽ.ബി. എസ് കോളേജിൽ നിന്നും ഇത്തവണ പoനം പൂർത്തിയാക്കിയതാണ്. മംഗ്ളുരു ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം.
നാരായണൻ വാരിക്കാട് തായരുടെയും ശ്രീദേവി അന്തർജ്ജനത്തിൻ്റെയും മകനാണ്. സഹോദരങ്ങൾ:
 ശ്രീനേഷ് വാരിക്കാട് (കുമാരനെല്ലൂർ ദേവി ക്ഷേത്രം മുൻ മേൽശാന്തി),  ശ്രീരേഖ. സംസ്കാരം ചിറ്റെ വാരിക്കാട്ട് ഇല്ലത്ത്  നടക്കും. 
Reactions

Post a Comment

0 Comments