Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ ആളെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും
 പോയ ആളെ 
കാണാതായതായി പരാതി. പള്ളിക്കര പാക്കം ചരൽക്കടവിലെ എ.വി. പൊക്ലൻ്റെ മകൻ
മഞ്ജുനാഥിനെ 68 യാണ് കാണാതായത്.
ഇന്നലെ ഉച്ചക്കാണ് വീട്ടിൽ നിന്നും പോയത്. സഹോദരി ജയലക്ഷ്മി
യുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
 കണ്ടുകിട്ടുന്നവർ ബേക്കൽ പൊലിസിൽ അറിയിക്കണം.
9497964323
9497927799.
Reactions

Post a Comment

0 Comments