ഗേറ്റിന് സമീപം
വെള്ളക്കെട്ടിൽ വീണ് മരിച്ച
നിലയിൽ കണ്ടെത്തി. ഉദിനൂർ പരത്തിച്ചാലിൽ താമസിക്കുന്ന കണ്ണൂർ എട്ടിക്കുളം സ്വദേശി ജോസ് 60 ആണ് മരിച്ചത്. ഉദിനൂർ റെയിൽവെ ഗേറ്റിന് സമീപം വെള്ളക്കെട്ടിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ടിക്കുളത്ത് ഉള്ള ഭാര്യയെയും മക്കളെയും കണ്ടെത്തി വിവരമറിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
0 Comments