Ticker

6/recent/ticker-posts

യുവാവ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.10 മണിയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്.
 പുല്ലൂർ ചാലിങ്കാലിലെ ചോയിയുടെ മകൻ സി. രാജേഷ് 35 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്ത പൊലീസ് സ്ഥലത്തെത്തി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: സി. രാജൻ, ഉഷ.
Reactions

Post a Comment

0 Comments