കാസർകോട് പെJലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രയാപ്പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രതീഷിനെ42 യാണ് പിടികൂടിയത്. മലപ്പുറം കുറ്റിപ്പുറത്തിനിന്നും കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ കെ. അജിതയുടെ നേതൃത്വത്തിൽ സമർത്ഥമായി പിടികൂടുകയായിരുന്നു. 2020 ലും പിന്നീട് പല പ്രാവശ്യംവും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. കാസർകോട് സ്റ്റേഷനിലും ഒരു കേസിലെ പിടികിട്ടാപ്പുള്ളിയാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ
0 Comments