ദേശീയ പാതയിൽ ഇൻഡസ് മോട്ടോർ സിന് മുൻ വശം സർവീസ് റോഡിൽ ഇന്നലെ രാത്രിയാണ് അപകടം.
നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ഇക്കോ കാറിൽ എതിരെ വന്ന ഓട്ടോ ഇടിച്ച് നിർത്താതെ പോയി. തുടർന്ന് ഇതേ ഓട്ടോമാവുങ്കാൽ ദേശീയ പാതയിൽ വച്ച് മാരുതി സ്വിഫ്റ്റ് കാറിലും ഇടിക്കുകയായിരുന്നു.
ഓട്ടോയിൽ യാത്ര ചെയ്ത നാല് പേർക്കാണ് പരിക്കേറ്റത്.
0 Comments