Ticker

6/recent/ticker-posts

കാറിൽ 14 ചാക്ക് പുഴ മണലുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:കാറിൽ 14 ചാക്ക് പുഴ 
മണലുമായി യുവാവ് 
അറസ്റ്റിൽ. ഇന്ന് രാവിലെ 6.20 മണിയോടെ കാസർകോട് പൊലീസാണ് നെല്ലിക്കുന്ന് കടവിൽ നിന്നും കാറും കാറിനകത്ത് ഉണ്ടായിരുന്ന 14 ചാക്ക് പൂഴിയും കസ്റ്റഡിയിലെടുത്തത്.
ചേരങ്കൈ സ്വദേശി ഫാരിസിനെ 25 അറസ്റ്റ് ചെയ്തു. കളവ് ചെയ്ത് കൊണ്ട് പോയതിനാണ് കേസ്.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത് .
Reactions

Post a Comment

0 Comments