പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2025 ആഗസ്റ്റ് 4 ന്
രാവിലെയും 13 ന് വൈകുന്നേരവും കൊടക്കാട് പ്രതിയുടെ വീട്ടിൽ 6 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. കർണാടക മല്ലാടി
ചോട്ടപ്പനവർ കല്ലപ്പ എന്ന കൽമേഷ് 46 നെയാണ് ശിക്ഷിച്ചത്.
പോക്സോ,പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ ഉൾപെടെ നിയമ പ്രകാരമാണ് ശിക്ഷ.
ഇന്ന് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ്
ശിക്ഷ വിധിച്ചത്. ചീമേനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ ടി.കെ.
0 Comments