യുവാവിനെ താമസ സ്ഥലത്ത്
മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 8 മണിയോടെ മടിക്കൈ മൂന്ന് റോഡിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച് കിടക്കുന്നതായി കണ്ടത്.
വെസ്റ്റ് ബംഗാൾ സ്വദേശി ശുഭാൻകർ മൊൺഡാലിനെ 27 യാണ് മരിച്ച നിലയിൽ കണ്ടത്.
ചെങ്കൽ ക്വാറിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് മരണം എന്ന് കരുതുന്നു.
0 Comments