Home
About
Contact
Ticker
6/recent/ticker-posts
Home
മാൾട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്, യുവാവിന് 9 ലക്ഷം രൂപ നഷ്ടമായി
മാൾട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്, യുവാവിന് 9 ലക്ഷം രൂപ നഷ്ടമായി
November 14, 2026
കാസർകോട്:
മാൾട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. യുവാവിൻ്റെ
9 ലക്ഷം രൂപ തട്ടിയെടുത്തു. വിസ തട്ടിപ്പ് സംഘത്തിനെതിരെ സംഭവവുമായി ബന്ധപെട്ട് പൊലീസ് കേസെടുത്തു.
കോയിപ്പാടി കൃഷ്ണനഗറിലെ പവൻ ഡെൻസിൽ ഡിസൂസ 31 ക്കാണ് പണം നഷ്ടപ്പെട്ടത്.
തൃശൂർ സ്വദേശി ആൽബിൻ തോമസിനെതിരെ 47 കുമ്പള പൊലീസ് കേസെടുത്തു.
2021- 26 നുമിടയിൽ പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങി വിസ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട് 17കാരന് തോക്കിൽ നിന്നും വെടിയേറ്റു
November 08, 2026
ചതുരക്കിണറിൽ യുവാവിന് കുത്തേറ്റ് ഗുരുതരം
November 08, 2026
കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
November 08, 2026
Contact form
0 Comments