Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
November 10, 2026
കാസർകോട്:
യുവാവിനെ
കിടപ്പ് മുറിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 മണിയോടെ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കസബ കടപ്പുറം ഗംഗ നഗറിലെ വാണി നിലയം വേലായുധൻ്റെ മകൻ വികേഷ് 28 ആണ് മരിച്ചത് .
ഇന്ന് രാവിലെ 8.30 മണിക്ക് ശേഷമാണ് സംഭവം. കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ചതുരക്കിണറിൽ യുവാവിന് കുത്തേറ്റ് ഗുരുതരം
November 08, 2026
പൂച്ചക്കാട് 17കാരന് തോക്കിൽ നിന്നും വെടിയേറ്റു
November 08, 2026
കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
November 08, 2026
Contact form
0 Comments