അപകട കാരണം. നിർമാണം നടക്കുന്ന ദേശീയപാതയിലെ രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിലൂടെ ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.
പുണെയിൽ നിന്നും മലപ്പുറത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്.
തൂങ്ങി നിൽക്കുന്ന നിലയിലാണ് ലോറിയുള്ളത് .
0 Comments