അസുഖ ബാധിതനായി നാട്ടിലെത്തി ചികിൽസയിലായിരുന്ന
പ്രവാസി മരിച്ചു.
പ്രവാസ ജീവിതത്തോടൊപ്പം പൊതു പ്രവർത്തകനായിരുന്ന
ബേക്കൽ മൗവ്വലിലെ പരേതനായ കല്ലിങ്കാൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് കുഞ്ഞി 62 യാണ് നിര്യാതനായത്.
ഭാര്യ : സുഹ്റ. മക്കൾ : സാഹിദ്, സറീന .മരുമകൻ നസീർ ബേക്കൽ. സഹോദരങ്ങൾ :മജീദ്, അബൂബക്കർ, ആയിഷ, നഫീസ , അബ്ദുല്ല, ഫാത്തിമ. മംഗലാപുരം വിമാനാപകടത്തിൽ മരിച്ച
ബഷീർ സഹോദരനാണ്.
0 Comments