വാഹന ഉടമകളുടെ പരാതിയിൽ കാസർകോട് പൊലീസും വെള്ളരിക്കുണ്ട് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാലോം ചെരുമ്പക്കോടിലെ ആർ. ബിനീഷിൻ്റെ 23 ബൈക്കാണ് കത്തിനശിച്ചത്. രാത്രി 11.45 മണിയോടെ ചെരുമ്പക്കോട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിക്കുകയായിരുന്നു. 130000 രൂപയുടെ കണക്കാക്കുന്നു.
കാസർകോട് അടുക്കത്ത് ബയൽ തോട്ടടിയിൽ ആൾതാമസമില്ലാത്ത വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയാണ് കത്തിനശിച്ചത്. അടുക്കത് ബയലിലെ ശോഭരാജിൻ്റെ 25 സ്കൂട്ടിയാണ് കത്തി നശിച്ചത്. 80000 രൂപ നഷ്ടം കണക്കാക്കുന്നു.
0 Comments