Ticker

6/recent/ticker-posts

മോഷണ ശ്രമം ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്:മോഷണ ശ്രമം ആരോപിച്ച്
 നാട്ടുകാർ തടഞ്ഞുവച്ച യുവാവിനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
ഇന്നലെ സന്ധ്യക്ക് തായന്നൂർ കാലിച്ചാനടുക്കത്താണ് മോഷ്ട ശ്രമമെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാർ തടഞ്ഞു വച്ചത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി കാലിച്ചാനടുക്കം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments