കാസർകോട്: മോട്ടോർബൈക്കിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ബൈക്കും 0.54 ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ട് കുമ്പടാജെ മല്ലാരയിൽ നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം
ബദിയഡുക്ക പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏത്തടുക്ക
മല്ലാരയിലെ എം. വിനീത് 23,കുമ്പടാജെ യിലെ ബി. എസ്.അഹമ്മദ് സനഫർ 30 എന്നിവരാണ് അറസ്റ്റിലായത്.
0 Comments