Ticker

6/recent/ticker-posts

പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ പ്രസംഗിച്ച മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസ്

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്ത പൊതു യോഗത്തിൽ പ്രസംഗിച്ച മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രകാശനെതിരെ പൊലീസ് കേസ്. ഇന്നലെ ചതുരക്കിണറിൽ നടന്ന രാഷ്ടീയ വിശദീകരണ യോഗത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന ബി.ജെ.പി മണ്ഡലം സെക്രട്ടറി മാവുങ്കാൽ മേലടുക്കത്തെ പി.കെ. വൈശാഖിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം തകർക്കാനും ലഹള ഉണ്ടാക്കണെമെന്ന ഉദ്ദേശത്തോടെ പ്രകോപനപരമായി പ്രസംഗിച്ചെന്നാണ് സി.പി.എം നേതാവ് കൂടിയായ വി. പ്രകാശനെതിരെയുള്ള കേസ്.

Reactions

Post a Comment

0 Comments