Home
About
Contact
Ticker
6/recent/ticker-posts
Home
സ്കൂട്ടറിൽ കടത്തിയ പാൻമസാല പാക്കറ്റുകളും പണവുമായി യുവാവ് പൊലീസ് പിടിയിൽ
സ്കൂട്ടറിൽ കടത്തിയ പാൻമസാല പാക്കറ്റുകളും പണവുമായി യുവാവ് പൊലീസ് പിടിയിൽ
November 15, 2026
കാസർകോട്:
സ്കൂട്ടറിൽ കടത്തിയ പാൻമസാല പാക്കറ്റുകളും പണവുമായി
യുവാവ് പൊലീസ് പിടിയിലായി.
രാത്രി 8.30 മണിയോടെ കുമ്പള പൊലീസാണ് പ്രതിയെ പിടികൂടിയത്. കോയിപ്പാടി പേരാൽ സൂപ്പർ മാർക്കറ്റിനടുത്ത് നിന്നാണ് പിടികൂടിയത്.
മധൂർ പട്ള പി.പി. നഗറിലെ പി.എം. ഫിറോസ് 42 ആണ് പിടിയിലായത്.
377 പാക്കറ്റ് പാൻമസാലയും 13600 രൂപയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
November 13, 2026
Contact form
0 Comments