Ticker

6/recent/ticker-posts

സുഹൃത്തിൻ്റെ വീടിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:സുഹൃത്തിൻ്റെ വീടിന്സമീപം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രാത്രി 8.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പേരോൽ പാലാത്തടം ഇടിച്ചൂടിയിൽ അനിൽ 35 എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടത്.
സുഹൃത്ത് വി.വി. ജയചന്ദ്രൻ്റെ വീട്ടിന് അടുത്തുള്ള മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ജയചന്ദ്രൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments