Ticker

6/recent/ticker-posts

വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് വീട്ടമ്മ മരിച്ചു .
ചെമ്മനാട്  മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്റെ ഭാര്യ എം.കെ.
 ബിന്ദു 48 ആണ് നിര്യാതയായത്.
മക്കൾ: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ)
സഹോദരങ്ങൾ: സന്തോഷ് ( ബാര), മനോജ്(ബാര),സുധീഷ് ( ഓട്ടോ ഡ്രൈവർ,ബാര)  പരേതയായ ലത .
അച്ഛൻ: പരേതനായ കുമാരൻ
അമ്മ: സരോജിനി ബാര.
Reactions

Post a Comment

0 Comments