Ticker

6/recent/ticker-posts

കാസർകോട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:കാസർകോട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പ്രതി താമസിക്കുന്ന വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും ഇന്ന് വൈകീട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം കാസർകോട് പൊലീസും ചേർന്നാണ് എം.ഡി.എം.എ പിടികൂടിയത്.
നെല്ലിക്കുന്ന് കസബ ബീച്ചിലെ പി. അഭിജിത്ത് 26 ആണ് അറസ്റ്റിലായത്.
3.37 ഗ്രാം എം.ഡി.എം.എ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് പ്രതി ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.


Reactions

Post a Comment

0 Comments