Ticker

6/recent/ticker-posts

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പ്രതിയെ തിരയുന്നു

കാഞ്ഞങ്ങാട്:നഴ്സിംഗ് വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇലട്രിക് മാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ച
പ്രതിയെ തിരയുന്നു. വിദ്യാർത്ഥിനിയുടെ മാതാവിൻ്റെ പരാതിയിൽ പ്രതിക്കെതിരെ രാജപുരം പൊലീസ്
കേസെടുത്തു.
സ്റ്റേഷൻ പരിധിയിലെ വീട്ടമ്മയുടെ പരാതിയിൽ തൃശൂർ സ്വദേശി ശരത്ത് ദാസിനെതിരെയാണ് കേസ്.
 ജർമനിയിൽ നഴ്സിങ്ങ് പഠിക്കുന്ന മകളെ പ്രതി നിരന്തരമായി ഫോൺ മുഖന്തിരം പിൻതുടരുകയും പരാതി
ക്കാരിയുടെയും  മകളെ കുറിച്ചും മോശം വാക്കുകൾ പറഞ്ഞും മകളുടെ നഗ്ന ദൃശ്യങ്ങൾ ഇലക്ടോണിക്ക് മാധ്യമങ്ങൾ മുഖാന്തിരം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
തുടർന്നും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. ദൃശ്യം പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments