എം ഡി എം എ ചില്ല് കഷണത്തിലിട്ട് കത്തിച്ച് വലിക്കുകയായിരുന്നു. കഞ്ചാവ് ബീഡിയാക്കി ഉപയോഗിക്കുകയായിരുന്നു. കുശാൽ നഗർ, പോളിടെക്നിക്കിന് സമീപം, ബാവ നഗർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീരദേശത്ത് നിന്ന് ഉൾപ്പെടെ എത്തിയവരാണ് ഇവിടങ്ങളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായത്. 19 , 20 വയസ് പ്രായമുള്ളവരാണ് ലഹരി ഉപയോഗത്തിനിടെ പൊലീസ് പിടിയിലായത്.
0 Comments