Home
About
Contact
Ticker
6/recent/ticker-posts
Home
ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ പിൻവലിച്ചു
ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ പിൻവലിച്ചു
November 03, 2026
കാസർകോട്:ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ അജ്ഞാതർ
പിൻവലിച്ചു. അക്കൗണ്ട് ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബീരന്ത് ബയലിലെ കെ. സതീഷ് കുമാറിനാണ് 65 പണം നഷ്ടപ്പെട്ടത്.
രണ്ട് തവണകളായി ആരോ ബാങ്ക് അക്കൗണ്ടിൽ നിന്നും 133 300 രൂപ ആരോപിൻവലിച്ചു കൊണ്ട് പോയെന്നാണ് പരാതി.
കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
October 31, 2026
കാഞ്ഞങ്ങാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
October 31, 2026
പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
November 02, 2026
Contact form
0 Comments