കസ്റ്റഡയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംശയ സാഹചര്യത്തിലാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവർ അബ്ദുൾ റഹ്മാൻ 65 , കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിന് സമീപത്തെ മാരി 32, പൂച്ചക്കാട് താമസിക്കുന്ന അഞ്ചാമണി 35, വൈദേഹി 27, അനിത 21 എന്നിവരാണ് അറസ്റ്റിലായത്.
മൈലാട്ടി ദേശീയ പാതക്ക് അരികിൽ നിന്നും മേൽപ്പറമ്പ എസ്.ഐ ടി. അഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
മേഖ എഞ്ചിനീയറിംഗ് കമ്പനിയുടെ ഇരുമ്പ് സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
0 Comments