ചെമ്മനാട് കുവ്വത്തൊട്ടിയിലെ വി. കെ. ജയനാരായണൻ നമ്പ്യാരുടെ വീടിൻ്റെ ഗേറ്റാണ് മോഷ്ടാക്കൾ കൊണ്ട് പോയത്.
മെയിൻ ഗേറ്റിനടുത്തുള്ള ചെറിയ ഗേറ്റാണ് കള്ളന്മാർ കൊണ്ട് പോയത്.
പട്ടാപകലായിരുന്നു മോഷണം. സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നതായി വീട്ടുടമ പറഞ്ഞു.
0 Comments