Ticker

6/recent/ticker-posts

സിങ്കപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ തട്ടി, കേസ്

കാഞ്ഞങ്ങാട്:സിങ്കപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
289000 രൂപയുവാവിൻ്റെയും സഹോദരൻ്റെയും അക്കൗണ്ട് വഴി അയച്ചു കൊടുക്കുകയായിരുന്നു.
കാനത്തൂരിലെ എം. വിഷ്ണുവിൻ്റെ 26 പരാതിയിൽ ആദൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
മലപ്പുറം കരുവാക്കുണ്ടിലെ റിൻഷാദിനെ 30 തിരെയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്തംബറിൽ പണം നൽകിയതായി പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments