സി ഐ ഉത്തംദാസിന്റെ നിർദ്ദേശ പ്രകാരം ജൂനിയർ എസ് ഐ ശരത് സോമൻ, സിവിൽ പോലീസുകാരായ ജോസ് വിൻസെന്റ്, പ്രജീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് 1.40 ഗ്രാം മയക്കുമരുന്നു വായി പ്രതിയെ അറസ്റ്റ് ചെയ്തത്
മാങ്ങാട് ഗ്രൗണ്ടിൽ നിന്നുമാണ് പിടിയിലായത്. ഫോണും 1600 രൂപയും കസ്റ്റഡിയിലെടുത്തു
0 Comments