കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽ നഗർ റെയിൽവെ ട്രാക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചെമ്മട്ടം വയൽ തോയമ്മൽ ലക്ഷം വീട് കോളനിയിലെ കെ.വി. സന്തോഷ് 45 ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ശേഷം കാണാനില്ലായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
0 Comments