കാഞ്ഞങ്ങാട്:വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് പോലീസിൻ്റെ പിടി
യിൽ, കഞ്ചാവ് ഉപയോഗിച്ച 23 കാരനെ തിരെ കേസെെടുത്തു
നടക്കാവിലെ ശംസീർ 30 ആണ് ഇന്ന് രാത്രി 258 ഗ്രാം കഞ്ചാവുമായി നടക്കാവിൽ വെച്ച് ചന്തേര പോലിസിൻ്റെ പിടിയിലായത്.
ചന്തേരയിലെ അർബാസിനെ ചന്തേരയിൽ വെച്ച് കഞ്ചാവ് ഉപയോഗത്തിനിടെ പോലിസ് പിടികൂടി കേസെടുത്തു.
.
0 Comments