Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ
 തുടർന്ന് യുവാവ്
 മരിച്ചു.ചെമ്മട്ടംവയൽ ആലയി പുതുവഴിയിലെ അനീഷ് 38 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ
 ഉറക്കത്തിൽ അനക്കമില്ലാത്തതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പനിയെ തുടർന്ന് രണ്ട് ദിവസമായി വിശ്രമത്തിലായിരുന്നു.നേരത്തെ ഗൾഫിലായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു
Reactions

Post a Comment

0 Comments