കാഞ്ഞങ്ങാട്:ഹരീഷ് ബി നമ്പ്യാരെ മൂന്നാം തവണയും ആർ എസ് പി കാസർകോട്ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു ഇന്നലെ കാഞ്ഞങ്ങാട് പൂർത്തിയായ സമ്മേളനമാണ് തിരഞ്ഞെടുത്തത്.
വിദ്യാർത്ഥി രാഷ്ട്രീയതിലൂടെ രാഷ്ട്രീയ പ്രവേശനം യുവജന വിഭാഗം ആർ വൈ എഫ് ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമാണ് ബന്തടുക്ക ശങ്കരമ്പാടി സ്വദേശി.
ഭാര്യ പ്രിയ, അദ്ധ്യാപിക
മക്കൾ ശിവാനി, ദേവയാനി
പടം :ഹരീഷ് ബി നമ്പ്യാർ
0 Comments