Ticker

6/recent/ticker-posts

റിട്ട. എസ് ഐ മരം ദേഹത്ത് വീണ് മരിച്ചു

കാഞ്ഞങ്ങാട്:റിട്ട. എസ് ഐ മരം ദേഹത്ത് വീണ് മരിച്ചു
മടിക്കൈ ചേടി റോഡിലെ എം.വി.ചന്ദ്രനാണ് 59 മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. വീടിനടുത്തുള്ള മരംമുറിക്കുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Reactions

Post a Comment

0 Comments