കാഞ്ഞങ്ങാട്:മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾക് കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഓണസമ്മാനമായ ഓണക്കിറ്റ് വിതരണം തുടങ്ങി.
കെ.എം.എ.വൈസ് പ്രസിഡന്റ് ബി.രാജേന്ദ്ര ഷേണായിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് സി. യൂസുഫ് ഹാജി വിതരണം ഉദ്ഘാ
ടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. വി. ലക്ഷ്മണൻ കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡന്റ് പി. പ്രവീൺകുമാർ മാധ്യമ പ്രവർത്തകരായ ടി. മുഹമ്മദ് അസ്‌ലം, മാനുവൽ കുറിച്ചിത്താനം കെ. എം. എ. ഭാരവാഹികളായ ഐശ്വര്യ കുമാരൻ, രാജേന്ദ്രകുമാർ ഹമീദ് ഹാജി എം. വിനോദ് തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന വ്യാപാരി പ്രഭാത് ടീ മാർട്ട് ഉടമ കുഞ്ഞാമു ഹാജിയെ ചടങ്ങിൽ ആദരിച്ചു
0 Comments