യുവാവ് മുങ്ങി മരിച്ചു. നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിതാണയുവാവിനെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കയ്യൂർ ഇടത്തിൽ പ്രഭാകരൻ്റെ മകൻ ഇ.കെ. അനിൽ കുമാർ 40 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യുവാവ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടത്. ഭാര്യ: എം. കെ. ഷീബ.
0 Comments