കാഞ്ഞങ്ങാട്: ഇന്ന് രാത്രി പോലിസ് നടത്തിയ പരിശോധനയിൽ എംഡി എം എ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി.
പടന്നക്കാട് കരുവളത്തെ ഫസീമിനെ 31യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈൻ പിടികൂടിയത്. പടന്നക്കാട് നിന്നുമാണ് പിടികൂടിയത്. 1. 840 ഗ്രാം മയക്ക് മരുന്ന് സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും കണ്ടെടുത്തു
0 Comments